നവകേരള സദസ്; ആഡംബര ബസിന് ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ചു | navakerala sadas
2023-11-15
2
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാറിന്റെ ധൂർത്ത്; നവകേരള സദസ്സിൽ മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള ബസ് വാങ്ങാൻ
ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ചു; ഉത്തരവിന്റെ പകർപ്പ് മീഡിയവണിന്